photo

പാലോട്.. ശാസ്താംപാറ മന്നൂർകോണം ലളിതാഭവനിൽ വിജയൻ (69) നിര്യാതനായി.ഭാര്യ ലളിത. മക്കൾ വിനീത, ചിത്ര. മരുമക്കൾ .. സതീശ് കുമാർ, രഞ്ജിത്ത് കുമാർ. സഞ്ചയനം ചൊവ്വ രാവിലെ 9 ന്.