ആര്യനാട്:ആര്യനാട് ഭജനമഠം വിദ്യാസരസ്വതീ ദേവീ ക്ഷേത്രത്തിലെ രണ്ടാം പുനഃപ്രതിഷ്ഠാ വാർഷികം 14ന് നടക്കും.രാവിലെ 6.30ന് ഗണപതിഹോമം.7ന് ഗുരുബ്രഹ്മപൂജ.7.30ന് മൃത്യുഞ്ജയഹോമം.8.15ന് കലശപൂജ.9ന് നാഗരൂട്ട്.9.30ന് പൊങ്കാല.വൈകിട്ട് 6.30ന് സായാഹ്ന പൂജ.രാവിലേയും വൈകിട്ടും പ്രത്യേക പ്രതിഷ്ഠാ ദിന പൂജകളും നടക്കും.