വർക്കല: കുരക്കണ്ണി സനു നിവാസിൽ ഹുസൈൻ ഹനീഫ (80) നിര്യാതനായി. ഭാര്യ: ഹാജിറാഉമ്മ. മക്കൾ: സാജിത്, സജി, ഷനോജ്. മരുമക്കൾ: നാസർകുട്ടി, മുഹ്സിന, ഫേമിന.