മലയിൻകീഴ് : പേയാട് മിണ്ണംകോട് കിളിക്കോട്ടുവിള ബീനാ ഭവനിൽ പരേതനായ സദാശിവന്റെ ഭാര്യ സരസമ്മ(85)നിര്യാതയായി.
മക്കൾ : പരേതനായ അനിൽകുമാർ,പരേതനായ സതീഷ് കുമാർ,ബീന,വിനോദ്.മരുമക്കൾ : പരേതയായ ഷീല, സുരേഷ്,ബിന്ദു.
സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.