ravi

പോത്തൻകോട്: കരൂർ മണ്ഡപകുന്ന് സരിതാഭവനിൽ (കിഴക്കേ വിളാകത്ത് വീട്) ആർ.രവീന്ദ്രൻ നായർ (80) നിര്യാതനായി.. ഭാര്യ: സാവിത്രി അമ്മ. മക്കൾ: സരിത, കവിത, രജിത്ത് ( ഗവ. പ്രസ്). മരുമക്കൾ: പരേതനായ ഗിരീഷ്, വിജിത. സഞ്ചയനം ബുധനാഴ്ച ഒൻപതിന്.