1

പൂവാർ : മുള്ളുവിള പറയൻവിള വീട്ടിൽ മുരുകൻ, ലാലി ദമ്പതികളുടെ മകൻ അരുൺ ( 28 ) നിര്യാതനായി. സഹോദരൻ : പ്രവീൺ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന് .

ഫോട്ടോ: അരുൺ