വിതുര:വിതുര ജനമൈത്രിപൊലീസ് സ്റ്റേഷന് സമീപം കൃഷ്ണവിലാസത്തിൽ ടി.തങ്കപ്പൻപിള്ള (86) നിര്യാതനായി.മക്കൾ: അനിൽകുമാർ, കൃഷ്ണകുമാർ, അനിത. മരുമക്കൾ: റെനിമോൾ, ശാന്തികൃഷ്ണ, രാജേന്ദ്രൻ.