നെയ്യാറ്റിൻകര : നെയ്യാറ്റിൻകര കവളാകുളം ചെമ്മണ്ണുവിള വീട്ടിൽ രമണൻ (61) നിര്യാതനായി. ഭാര്യ രേഖകുമാരി മക്കൾ : രേവതി.ആർ, രാഹുൽ.ആർ പ്രാർത്ഥന തിങ്കളാഴ്ച രാവിലെ 8.30 ന് .