photo

നെയ്യാറ്റിൻകര: ചെമ്പൂര് തേരിയിൽ വീട്ടിൽ പി.തങ്കയ്യൻ (94 ) നിര്യാതനായി. ഭാര്യ. നേശന്മ. മക്കൾ : റ്റി.സ്റ്റീഫൻ , എൻ.സരള. മരുമക്കൾ.സ്റ്റെല്ല, സ്റ്റീഫൻ ക്രിസ്റ്റഫർ .പ്രാർത്ഥന ഞായറാഴ്ച്ച 14 ന് വൈകിട്ട് 4 മണിക്ക് .