കോവളം: പാച്ചല്ലൂർ കടവിൽ വീട്ടിൽ എച്ച്.ഭാമ(72)നിര്യാതയായി.ഭർത്താവ് പരേതനായ സാംബശിവൻ(72). മക്കൾ:ഷിബു,ഷീബ.മരുമക്കൾ: കെ.ലൈല,എസ്.ബിനു. സഞ്ചയനം ചൊവ്വാഴ്ച8ന്