വിഴിഞ്ഞം: പാച്ചല്ലൂർ ടി സി 68/2092 കരിക്കകത്ത് സുശീല(72). നിര്യാതയായി.ഭർത്താവ്:പരേതനായ ദാമോദരൻ.മക്കൾ:കുമാരൻ,പ്രമീള.മരുമക്കൾ: സത്യഭാമ, അനിൽകുമാർ സഞ്ചയനം ചൊവ്വാഴ്ച 9 30ന്.