nakulan

പൂവച്ചൽ:പൂവച്ചൽ കുറകോണം മോഹന വിലാസത്തിൽ നകുലൻ പണിക്കർ(82)നിര്യാതനായി.ഭാര്യ:വാസന്തി.മക്കൾ:വി.ശോഭ,എൻ.സജുകുമാർ,വി.സജികുമാരി,എൻ.വി.ബൈജു.മരുമക്കൾ:ഡി.പ്രസന്നൻ,പരേതയായ ശാലിനി,പരേതനായ സുരേഷ് കുമാർ.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30ന്.