മണക്കാട് : പി.ആർ. ഡബ്ല്യു.എ 22ൽ പരേതനായ പി.പത്മനാഭൻ ആചാരിയുടെ ഭാര്യ എൽ. ഗോമതി (90) നിര്യാതയായി. മക്കൾ: സേതു കുമാരി, ഗിരിജ, സുന്ദരം , രാജേശ്വരി, നന്ദകുമാർ(ബി.ജെ.പി. ഏരിയ പ്രസിഡന്റ് ), മധു മോഹൻ, ജയലക്ഷ്മി
മരുമക്കൾ: പരേതനായ രാജേന്ദ്രൻ, ഭഗവത് കുമാർ, അയ്യപ്പൻ, ഗോപകുമാർ, രതി സുന്ദരം, ഗീതാ നന്ദകുമാർ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ