u

മുടവൻ മുകൾ : കുറട്ടൂർ സീതാ ഭവനിൽ പി. ഉഷാ കുമാരി (66, റിട്ട.പി.ആർ എസ്‌ഹോസ്പിറ്റൽ) നിര്യാതയായി. ഭർത്താവ് : പരേതനായ കെ.വേലായുധൻ (പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ് ). സഹോദരി പി സീതാദേവി. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്‌