photo

പാലോട്: ജവഹർ കോളനി ബ്ലോക്ക് നമ്പർ 28 ൽ കെ.പ്രഭാകരൻ (78) നിര്യാതനായി. സുഷമ്മയാണ് ഭാര്യ. മക്കൾ: അജയകുമാർ, രാജേഷ് കുമാർ. മരുമക്കൾ: മിനി, സിഞ്ചു .സഞ്ചയനം: ചൊവ്വ രാവിലെ 9 ന്