നെടുമങ്ങാട് : യൂത്ത് കോൺഗ്രസ്‌ കരകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് ടാലെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ ഗോകുൽ കൊടൂർ അദ്ധ്യക്ഷത വഹിച്ചു.ടി.അർജുനൻ, ഫൈസൽ ,അഭിജിത്.എസ്.കെ,സെയ്ദലി കായ്പാടി,ശരത്ത് ശൈലേശ്വരൻ,കരകുളം രാജീവ്‌,ഷാജു ചെറുവള്ളി,ഷിനു നെട്ടയിൽ,താഹിർ നെടുമങ്ങാട് ,എസ്.രാജേന്ദ്രൻ നായർ, സുകുമാരൻ നായർ,മഹേഷ്‌ ചന്ദ്രൻ,സജ്ജാദ്,കായ്പാടി അമീനുദിൻ,അതുൽ.എസ്.എ,വിശാഖ്.എസ്.വി,ശ്യാംകുമാർ, താഹിറാ ബീവി,അനീഷ് ചെക്കക്കോണം,ശശികല തുടങ്ങിയവർ പങ്കെടുത്തു.