മുല്ലൂർ : മുല്ലൂർ നെല്ലിക്കുന്ന് തേക്കേപ്ലാവിള വടക്കരികത്ത് വീട്ടിൽ ഗോപകുമാർ (52) നിര്യാതനായി. ഭാര്യ : ബിന്ദു. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.