കിളിമാനൂർ: വഞ്ചിയൂർ , ഇരമം , കുഞ്ചുവിള വീട്ടിൽ സുവർണ ദാസ് (56) നിര്യാതനായി.ഭാര്യ: ബിന്ദു . മക്കൾ : പരേതനായ വിഷ്ണു , വിശാഖ് . മരുമകൾ : ഐശ്വര്യ .