തിരുവനന്തപുരം: അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ സിവിൽ എക്‌സൈസ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ് 18ന് രാവിലെ 8ന് പൊലീസ് ട്രെയിനിംഗ് കോളേജ് മൈതാനത്ത് നടക്കും.മന്ത്രി എം.ബി.രാജേഷ് അഭിവാദ്യം സ്വീകരിക്കും. എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്,അഡീഷണൽ എക്‌സൈസ് കമ്മീഷണർ പി.എം.പ്രദീപ്,പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ വി.യു.കുര്യാക്കോസ്,ഐ.ജി.ഹർഷിക അട്ടല്ലൂരി എന്നിവർ സംബന്ധിക്കും.