കാട്ടാക്കട:വാട്ടർ അതോറിറ്റിയുടെ നെയ്യാർഡാം കാളിപാറ ജലശുദ്ധീകരണശാലയിൽ ശുചീകരണം നടക്കുന്നതിനാൽ 18,19,20 തീയതികളിൽ കാട്ടാക്കട,നെയ്യാറ്റിൻകര,ആറാലുംമൂട്,പാറശാല സെക്ഷനുകളിൽ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.