ചേരപ്പള്ളി: ഇറവൂർ വലിയകളം തമ്പുരാൻ ശ്രീദുർഗാദേവീ ക്ഷേത്രത്തിലെ 8-ാം പ്രതിഷ്ഠാവാർഷികവും ലക്ഷാർച്ചനയും വിവിധ ചടങ്ങുകളോടെ നടന്നു.കുളപ്പട ഇൗശ്വരൻ പോറ്റിയുടെയും കുളപ്പട ശ്രീധരൻ പോറ്റിയുടെയും കാർമ്മികത്വത്തിൽ നടന്ന കലശപൂജയിലും ലക്ഷാർച്ചനയിലും നിരവധി ഭക്തർ പങ്കെടുത്തു.

ചേരപ്പള്ളി: പൊട്ടൻചിറ മേക്കുംകര ശ്രീഭദ്രകാളി ക്ഷേത്രത്തിലെ 15-ാം വാർഷികവും മൂന്നാമത് പ്രതിഷ്ഠാവാർഷികവും വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു.ക്ഷേത്ര തന്ത്രി വടയാർ സുമോദ് തന്ത്രിയും മേൽശാന്തി ബിനു പത്മനാഭനും കാർമ്മികത്വം വഹിച്ചു.