ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽപെട്ട ആളെ കണ്ടുപിടിക്കാനായി റെയിൽവേ സ്റ്റേഷന്റെ ഉള്ളിലൂടെ പോകുന്ന ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ടി മാൻഹോൾ ക്ലീനിംഗ് റോബോട്ടിനെ എത്തിച്ചപ്പോൾ.