rajamma-

പള്ളിക്കൽ:തുമ്പോട് സീമന്തപുരം സ്യമന്തകത്തിൽ പരേതനായ കുട്ടപ്പക്കുറുപ്പിന്റെ ഭാര്യ രാജമ്മ(74)നിര്യാതയായി. മക്കൾ:രാജീവ്,ഗീതാകുമാരി,മരുമക്കൾ: അഞ്ചു,ഉദയബാലൻനായർ.സഞ്ചയനം18ന്