ആറ്റിങ്ങൽ:ആലംകോട് ഗവ.എച്ച്. എസ്സിന് സമീപം സൈദലി മൻസിലിൽ പരേതനായ കോയ കുഞ്ഞിന്റെ മകൻ ഇസുദ്ദീൻ (53) നിര്യാതനായി. ഭാര്യ: നിസ്സ. മക്കൾ: സെയ്താലി . ഫാത്തിമ.