sathyabhama

വർക്കല: കെടാകുളം പുതുവൽപുത്തൻവിളയിൽ പരേതനായ ശശിധരൻപിളളയുടെ ഭാര്യ സത്യഭാമ (79) നിര്യാതയായി. മക്കൾ: സതീഷ് കുമാർ, മിജി. മരുമക്കൾ: സജിത, സുനിൽകുമാർ. സഞ്ചയനം: ശനിയാഴ്ച രാവിലെ 7മണിക്ക്.