p-r-surendran

വർക്കല: കെടാകുളം പാലവിളയിൽ പരേതനായ രാഘവൻമുതലാളിയുടെ മകൻ പി.ആർ. സുരേന്ദ്രൻ (77) നിര്യാതനായി. ഭാര്യ: സുമംഗല, മക്കൾ: ബിന്ദു, അജയ്. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.