sarada-amma

പാറശാല: കുളത്തൂർ വള്ളംകുടി വീട്ടിൽ പരേതനായ ആർ.വേലായുധൻ പിള്ളയുടെ ഭാര്യ പി.ശാരദ അമ്മ (97) നിര്യാതയായി. മക്കൾ: വി.സുകുമാരൻ നായർ(എക്സ് സർവ്വീസ്), പരേതയായ എസ്.പങ്കജാക്ഷി അമ്മ, എസ്.സുകുമാരി ദേവി, എസ്. അംബികാദേവി, വി.സുരേന്ദ്രൻ നായർ, വി.ഭുവനചന്ദ്രൻ നായർ (കോൺഗ്രസ്,ചെങ്കൽ ബ്ലോക്ക് പ്രസിഡൻറ്). മരുമക്കൾ: ലളിതകുമാരി,പരേതനായ ചെല്ലപ്പൻ പിള്ള, പരേതനായ ജനാർദനൻ നായർ, വിജയകുമാർ, കെ.എൽ.പ്രീയ (എഴുത്തച്ഛൻ അക്കാഡമി, മാരായമുട്ടം).സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.