വർക്കല: ജനാർദനപുരം കൈരളിമുക്ക് വിജയ വിലാസത്തിൽ കെ.ജി.രവീന്ദ്രനാഥൻനായരുടെ ഭാര്യ പി.വിജയകുമാരി (68) നിര്യാതയായി. മക്കൾ: അമൃത (യു.എസ്.എ), അമൽ രവീന്ദ്രൻ. മരുമക്കൾ: വിനോദ് ആർ.നായർ (യു.എസ്.എ), രേഷ്മാ രാജൻ. സംസ്‌കാരം: ഇന്ന് രാവിലെ 11-ന് വീട്ടുവളപ്പിൽ.