ayshabeevi

വർക്കല : ഇടവ റെയിൽവേ സ്റ്റേഷന് സമീപം അൽ സമീഹിൽ പരേതനായ അബ്ദുൽ സമീഹിന്റെ ഭാര്യ അയിഷാ ബീവി (90) നിര്യാതയായി. മക്കൾ : ഷംഷാദ് ബീഗം (റിട്ട: അദ്ധ്യാപിക ), ഹാഷിം, നസീർ ഖാൻ, സജീല.