1

ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി രണ്ടാം ദിവസവും ഫയർ ആൻഡ് റെസ്ക്യൂവിന്റെ സ്‌കൂബ ടീം അംഗങ്ങൾ റയിൽവേ സ്റ്റേഷനിലെ പിൻവശത്തെ തോട്ടിലിറങ്ങി തെരച്ചിൽ നടത്തുന്നു