navy

തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിൽ വീണ ജോയിയെ കണ്ടെത്താൻ രാത്രിയോടെ കൊച്ചിയിൽ നിന്നുള്ള നേവി സംഘമെത്തി. ജില്ലാ കളക്ടർ ജെറോമിക് ജോർജ്, മേയർ ആര്യാ രാജേന്ദ്രൻ, ഫയർഫോഴ്സ് അംഗങ്ങൾ എന്നിവരുമായി പ്രാഥമിക ചർച്ച നടത്തി. അപകടം നടന്ന സ്ഥലവും ടണലും നോക്കിക്കണ്ടതിന് ശേഷം രക്ഷാപ്രവർത്തനത്തിനുള്ള പദ്ധതി തീരുമാനിക്കുമെന്ന് കളക്ടർ അറിയിച്ചു.