n-e-balaram

തിരുവനന്തപുരം: സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറിയും ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന എൻ.ഇ. ബാലറാമിന്റെ ചരമവാർഷികം പാർട്ടി ഓഫീസുകൾ അലങ്കരിച്ചും പതാക ഉയർത്തിയും ഇന്ന് ആചരിക്കും. സംസ്ഥാന കൗൺസിൽ ഓഫീസിലെ പി.എസ്. സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് രാവിലെ 10ന് പതാക ഉയർത്തി പുഷ്പാർച്ചന നടത്തും.