തിരുവനന്തപുരം: മിനിസ്റ്ററി ഒഫ് സ്കിൽ ഡെവലപ്പ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജനശിക്ഷൻ സൻസ്ഥാനും സ്ത്രീചേതനയും സംയുക്തമായി നടത്തുന്ന സൗജന്യ ഹാൻസ് എംബ്രോയ്ഡറി പരിശീലത്തിന് 17നും 46നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 25ന് മുമ്പ് രജിസ്റ്റർ ചെയ്യണം.വിവരങ്ങൾക്ക് ഫോൺ: 9947793331.