venu

വെള്ളയമ്പലം : ജാൻവില്ല ലെയ്ൻ ഇന്ദ്രപ്രസ്ഥത്തിൽ എം എൻ വേണുഗോപാലൻ നായർ (83,4B, വൈറ്റ് ഹെവൻ അപ്പാർട്ട്മെന്റ്സ്, ആൽത്തറ ജങ്ഷൻ, വെള്ളയമ്പലം) നിര്യാതനായി. ആക്കുളം ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രം റിട്ടയേർഡ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: രാധാമണി വേണുഗോപാൽ (റിട്ട. ഐ എസ് ആർ ഒ ശാസ്ത്രജ്ഞ). മക്കൾ: ഇന്ദ്രജിത്ത് (മസ്ക്കറ്റ്), ഇന്ദ്രകല (യു എസ്എ) .മരുമക്കൾ: ഷീല, റെനി.സംസ്കാരം ഞായറാഴ്ച 3.30 ന് തൈക്കാട് ശാന്തികവാടത്തിൽ.

സഞ്ചയനം : ഞായറാഴ്ച 8.30 ന്