charamam

മലയിൻകീഴ് : കരിപ്പൂര് നിർമ്മാല്യത്തിൽ വി.ദാമോധരൻപിള്ളയുടെ (റിട്ട.സി.ആർ.പി.എഫ്.)ഭാര്യ കെ.നിർമ്മല(69)നിര്യാതയായി.

മക്കൾ : ദീപ്തി.എൻ.ഡി.ദിവ്യ.എൻ.ഡി.(റെയിൽവേ ).

മരുമക്കൾ : അജയകുമാർ.പി.സി.(കെ.എ.എൽ),അനു മോഹൻ (കെ.എസ്.ആർ.ടി.സി.).

സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.