ആറ്റിങ്ങൽ: പൂവണത്തുംമൂട് ചാവടിമുക്ക് മണികണ്ഠ വിലാസത്തിൽ ശ്രീരതി (72) നിര്യാതയായി. ഭർത്താവ് പരേതനായ കേശവൻകുട്ടി. മക്കൾ: നിർമ്മലൻ, തങ്ക, സിന്ധു, മുരുകൻ, മണികണ്ഠൻ( വാർഡ് അംഗം മുദാക്കൽ പഞ്ചായത്ത്). മരുമക്കൾ: ലീന, മണികണ്ഠൻ, പ്രകാശൻ, ജയ, രമ്യ.
സഞ്ചയനം: വെള്ളി 8. 30 ന്.