കിളിമാനൂർ: പോങ്ങനാട് തകരപ്പറമ്പ് തെന്നൂർ ശ്രീലക്ഷ്മിയിൽ ജി.കെ. പുരുഷോത്തമൻ നായർ (71-മുൻ സൈനികൻ) നിര്യാതനായി.
ഭാര്യ: ബീന.പി.നായർ.
മക്കൾ: ലക്ഷ്മി.പി.ബി(മിനി മുത്തൂറ്റ്), ശ്രീജിത്ത്.പി.ബി (ദുബായ്)
മരുമക്കൾ: സംഗീത്.എസ്.എം, നിത്യാരാജ്(ദുബായ്)
സംസ്കാരം : ചൊവ്വാഴ്ച രാവിലെ 10-ന്.