മടവൂർ : പനപ്പാംകുന്ന് കിഴക്കനേല തുളസി ഭവനിൽ തുളസീധരൻ പിള്ള(58)നിര്യാതനായി.
ഭാര്യ: ഷീല.ആർ.മക്കൾ: നന്ദന, നയന.
മരുമകൻ: ശരത്.എസ്.ആർ.