കഴക്കൂട്ടം: വടക്കുംഭാഗം ജയ്നഗർ 30 പുന്നവിളാകം വീട്ടിൽ ജെ. ലീല (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്. ഭർത്താവ്: പരേതനായ എ.കെ. ലക്ഷ്മണൻ . മക്കൾ: എൽ.എൽ. കല, എൽ.എൽ. സ്മിത. മരുമക്കൾ: ആർ. അനിൽകുമാർ, ആർ. ശ്രീകുമാർ.