കഴക്കൂട്ടം : കഴക്കൂട്ടം വിളയിൽകുളം മൂലയിൽവീട്ടിൽ പരേതനായ മൂലയിൽവീട്ടിൽ സദാശിവന്റെ ഭാര്യ സരസമ്മ(92)നിര്യാതയായി.
മക്കൾ : പരേതനായ വിജയൻ,കുമാരി,ഗിരിജ,ബാലചന്ദ്രൻ,രമ,സുനിത.
മരുമക്കൾ : കുമുദ,സദാനന്ദൻ,കൃഷ്ണൻകുട്ടി,സരള,ഉദയൻ,മോഹനൻ.
സഞ്ചയനം : ശനിയാഴ്ച രാവിലെ 8 ന്.