തിരുവനനതപുരം : കേരള നാടാർ മഹാജന സംഘത്തിന്റെ (കെ.എൻ.എം.എസ്) നേതൃത്വത്തിൽ കാമരാജ് ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.വഴുതക്കാട് കെ.എൻ.എം.എസ് ആസ്ഥാനത്ത് നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ജെ.ലോറൻസ് ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി പാറശാല കൃഷ്ണൻ കുട്ടി,ട്രഷറർ ആർ.പി.ക്ലിന്റ്,​എം.എച്ച്.ജയരാജൻ എന്നിവർ പങ്കെടുത്തു. 28ന് കെ.എൻ.എം.എസ് കാട്ടാക്കട മാമ്പള്ളി ശാഖയിൽ വിവിധ കലാപരിപാടികളോടെ സമാപിക്കും.