hi

കിളിമാനൂർ:ഓട്ടോടാക്സി യൂണിയൻ (സി.ഐ.ടി.യു)തട്ടത്തുമല യൂണിറ്റ് അംഗങ്ങൾക്ക് അംഗത്വ കാർഡ് വിതരണം ചെയ്തു.യൂണിയൻ ഏരിയാ സെക്രട്ടറി എസ്.ലുക്കുമാൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ഏരിയ പ്രസിഡന്റ് ആർ.വി.രാജീവ്,സി.പി.എം പഴയ കുന്നുമ്മൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബി.ജയതിലകൻ, ഇ.എ.സജിം,തട്ടത്തുമല ബ്രാഞ്ച് സെക്രട്ടറി കെ. ജി.ബിജു എന്നിവർ പങ്കെടുത്തു.