കരകുളം : മുല്ലശ്ശേരി അണ്ടൂർ വീട്ടിൽ ടി. തമ്പി (76) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ബിന്ദു, ഷീജ. മരുമക്കൾ: ഹരി, മണിക്കുട്ടൻ. പ്രാർത്ഥന: വ്യാഴാഴ്ച രാവിലെ പത്തിന്.