jaya

കോവളം : ആവാടുതുറ ഈഞ്ചപ്പുര വീട്ടിൽ പരേതരായ മാധവൻകുട്ടിയുടേ യും സേതുകുട്ടിയമ്മയുടേയും മകൻ ജയപ്രകാശ് (47) നിര്യാതനായി. സഹോദരങ്ങൾ : വിജയലക്ഷ്മി , ഉദയകുമാർ, രാജേഷ്‌കുമാർ.

സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.