കല്ലമ്പലം : ഒറ്റൂർ നെല്ലിക്കോട് വലിയവീട് ക്ഷേത്രത്തിന് സമീപം അഞ്ജനത്തിൽ ഹേമലത (69) നിര്യാതയായി. ഭർത്താവ്: പരേതനായ അശോകൻ. മക്കൾ: അഞ്ജന, രഞ്ജന, കാഞ്ജന. മരുമക്കൾ: സതീശൻ, മധു, സുനിൽ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.