rain

തിരുവനന്തപുരം: കനത്തമഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, തൃശ്ശൂർ, കണ്ണൂർ, കോട്ടയം ജില്ലകളിലാണ് അവധി. പരീക്ഷകൾക്ക് മാറ്റമില്ല. കണ്ണൂരിൽ കോളേജുകൾക്ക് അവധി ബാധകമല്ല.