കരിമണൽ: കുഴിവിള കടുക്കയിൽ വീട്ടിൽ എസ്.മുരളീധരൻ നായർ (72, റിട്ട: റെയിൽവേ) നിര്യാതനായി.
ഭാര്യ: സുധാദേവി .മക്കൾ: ബിന്ദുലേഖ എം.എസ്., ശ്രീലേഖ എം.എസ് (അദ്ധ്യാപിക, ഗവ:എസ്.എം.എച്ച്.എസ് തത്തമംഗലം, പാലക്കാട്), ശ്രീജിത്ത് എം.എസ് (ടെക്‌നോകാർട്ട് സൊല്യൂഷൻസ്). മരുമക്കൾ: അജിത്ത് കുമാർ കെ (വാട്ടർ അതോറിറ്റി), സരിത ബി (കേരള യൂണിവേഴ്‌സിറ്റി).സഞ്ചയനം 21-ന് രാവിലെ 8.30-ന്.