ജർമ്മനിയിൽ നേക്കഡ്പാർട്ടിയിൽപങ്കെടുത്തതിനെക്കുറിച്ച്നടിയുംഗായികയുമായ സുചിത്രകൃഷ്ണമൂർത്തിയുടെകുറിപ്പ്ചർച്ചയാവുന്നു. 20മിനിട്ട്കൊണ്ട്താൻഅവിടെനിന്ന്ഇറങ്ങിയെന്നുംസുചിത്രകൃഷ്ണമൂർത്തിപറയുന്നു.നിങ്ങളുടെമസ്തിഷ്‌കംവേർപ്പെടുന്നതരത്തിൽതുറന്നമനസുണ്ടാകരുത്.എല്ലായ്‌പ്പോഴുംഞാനൊരുഇന്ത്യക്കാരിതന്നെ. ഒരുകുളിയുംകുറച്ച്ഗായത്രിമന്ത്രംജപിക്കലുംആവശ്യമായവ്യക്തി. സുചിത്രകുറിച്ചു.
കിലുക്കാംപെട്ടി സിനിമയിൽ ജയറാമിന്റെനായികയായസുചിത്രകൃഷ്ണമൂർത്തിമലയാളികൾക്കുംഏറെസുപരിചിതയാണ്.മഹാരാഷ്ട്രക്കാരിയായസുചിത്രഹിന്ദിയിലുംതെലുങ്കിലുംകന്നടയിലുംതമിഴിലുംപത്തിലധികംസിനിമകളിൽഅഭിനയിച്ചിട്ടുണ്ട്.മികച്ചഗായികകൂടിയാണ്.അതേസമയംപൂർണനഗ്നരായിആളുകൾപങ്കെടുക്കുന്നപാർട്ടികളെയാണ്നേക്കഡ്പാർട്ടിഅഥവാന്യൂട്ട്പാർട്ടിഎന്ന്പറയുന്നത്. പാശ്ചാത്യരാജ്യങ്ങളിൽന്യൂട്ട്പാർട്ടിഅഥവാനേക്കഡ്പാർട്ടിസ്വാഭാവികമാണ്.ബോഡിപോസിറ്റിവിറ്റിപാർട്ടിഎന്നവിശേഷണവുമുണ്ട്.