brah

കാഞ്ഞിരംപാറ: സെക്രട്ടേറിയറ്റ് ഹൗസിംഗ് കോളനി ജി.ജി.ആർ.എ 14ൽ എ.എൻ ബ്രഹ്മാനന്ദൻ (76,​റിട്ട: ജോയിന്റ് സെക്രട്ടറി. ഫിനാൻസ് ഗവ: സെക്രട്ടേറിയറ്റ്) നിര്യാതനായി. ഭാര്യ: അമ്മിണി (റിട്ട. അണ്ടർ സെക്രട്ടറി ഫിനാൻസ് ഗവ: സെക്രട്ടേറിയറ്റ്). മക്കൾ: അനുപമ ബിനു, അപർണ ഉമേഷ്. മരുമക്കൾ: ബിനു, ഉമേഷ്. സഞ്ചയനം: 21ന് രാവിലെ 8.30ന്.