thanak

പോത്തൻകോട്: അയണിമൂട് രതീഷ് ഭവനിൽ തങ്കമണി അമ്മ (68-എൻ.എസ്.എസ്. 5349-ാം നമ്പർ പതിപ്പള്ളിക്കോണം ഇടത്താട് കരയോഗം വനിതാ സമാജം പ്രസിഡന്റ്) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ നായർ (വിമുക്തഭടൻ, എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രതിനിധി). മക്കൾ: രജിത്ത് കുമാർ, രതീഷ് കുമാർ. മരുമകൾ: ശ്രീതി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. സഞ്ചയനം 25ന് രാവിലെ 8.30ന്.